2014 ജനുവരി 19, ഞായറാഴ്‌ച

-----പ്രീയേ നിനക്കായ്‌-----

വൈകിയെത്തിയ വസന്തമെങ്കിലും ഞാന്‍
എടുത്തോട്ടെ നിന്‍റെയീ വിടരുവാന്‍
വെമ്പുന്ന മിഴിപ്പൂക്കള്‍ അന്തിയില്‍?.

കാത്തുനില്‍പ്പതെന്തി നിന്നുനീയീ കാലo,
തീര്‍ത്തചങ്ങല ക്കെട്ടിനുള്ളില്‍ ഒരുപാര-
തന്ത്ര്യത്തിന്‍ കയ്പ്പും കുടിച്ചിന്ന്‍?.

ശുഭദിനം കൂട്ടുകാരെ .......

അജുജോര്‍ജ് മുണ്ടപ്പള്ളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ