****ഇരുളിന്‍റെ ചിന്തകള്‍***
ഇരുട്ട്...,
നമുക്കിന്നുചുറ്റുംഇരുട്ടു മാത്രം.
അകവുംപുറവുംനിറയുന്നീയിരുട്ട് ,
ഈ..പകലിനുപോലുമിന്നു കൂരിരുട്ട്.
കാതില്തറക്കാത്തവിലപങ്ങളില്ലിന ി,
കരലളലിയിക്കുവാന്‍കണ്ണീരുമില്ല.
അദ്വൈതമെങ്ങോപോയ്മറഞ്ഞിവിടിന്ന ു,
അധര്വ്വവേദങ്ങളത്രേചുറ്റുംപരക് കുന്നു.
പകല്ക്കണ്ണുമായൊരുകഴുകനീയിരുളി ല്‍ ,
മനുഷ്യന്റെപച്ചമാംസംകൊത്തിപ്പറ ിക്കുന്നു.
ഇരുള്‍നിറയുoകുടിലചിന്തകള്‍, കപടഭാഷകള്‍,
സ്വന്തരക്തവുംദേഹിയുoവരെയൂറ്റിക ്കുടിക്കുന്നു.
പുണ്ണ്യംതേടുന്നദേവാലയങ്ങള്ക്ക ു പിന്നിലും ,
കലാലയങ്ങളില്‍, തെരുവോരങ്ങളില്‍...,
സ്വന്തവീട്ടില്‍പോലുo, മാംസംകൊത്തിപ്പറിക്കുo ,
നിണമാണുമണമാണീയിരുളിന്റെവീഥിയി ല്‍.
മരവിച്ചമനസ്സുംശരീരവുംപിന്നെയുട ല്‍ ,
വിട്ടുപിരിയുവാന്വെമ്പുന്നപ്രാ ണനും ,
യാത്രാമൊഴികള്ക്കുനേരമില്ലിനിയ ൊട്ടും ,
നേരംപോലുമിന്നിരുളിന്റെപിടിയില ായ്.
ശൂന്യതപരത്തുംമീ നിര്‍വികാരതക്കുള്ളില്‍ ,
വെറുതെനിത്യതതേടിയലയുന്നാത്മാവ് .
ഇരുള്‍മറക്കുന്നുചിന്തകള്‍ പിന്നെ,
നമുക്കിന്നുചുറ്റുംഇരുട്ടു മാത്രം.
അജു ജോര്‍ജ് മുണ്ടപ്പള്ളി.
ഇരുട്ട്...,
നമുക്കിന്നുചുറ്റുംഇരുട്ടു മാത്രം.
അകവുംപുറവുംനിറയുന്നീയിരുട്ട് ,
ഈ..പകലിനുപോലുമിന്നു കൂരിരുട്ട്.
കാതില്തറക്കാത്തവിലപങ്ങളില്ലിന
കരലളലിയിക്കുവാന്‍കണ്ണീരുമില്ല.
അദ്വൈതമെങ്ങോപോയ്മറഞ്ഞിവിടിന്ന
അധര്വ്വവേദങ്ങളത്രേചുറ്റുംപരക്
പകല്ക്കണ്ണുമായൊരുകഴുകനീയിരുളി
മനുഷ്യന്റെപച്ചമാംസംകൊത്തിപ്പറ
ഇരുള്‍നിറയുoകുടിലചിന്തകള്‍, കപടഭാഷകള്‍,
സ്വന്തരക്തവുംദേഹിയുoവരെയൂറ്റിക
പുണ്ണ്യംതേടുന്നദേവാലയങ്ങള്ക്ക
കലാലയങ്ങളില്‍, തെരുവോരങ്ങളില്‍...,
സ്വന്തവീട്ടില്‍പോലുo, മാംസംകൊത്തിപ്പറിക്കുo ,
നിണമാണുമണമാണീയിരുളിന്റെവീഥിയി
മരവിച്ചമനസ്സുംശരീരവുംപിന്നെയുട
വിട്ടുപിരിയുവാന്വെമ്പുന്നപ്രാ
യാത്രാമൊഴികള്ക്കുനേരമില്ലിനിയ
നേരംപോലുമിന്നിരുളിന്റെപിടിയില
ശൂന്യതപരത്തുംമീ നിര്‍വികാരതക്കുള്ളില്‍ ,
വെറുതെനിത്യതതേടിയലയുന്നാത്മാവ്
ഇരുള്‍മറക്കുന്നുചിന്തകള്‍ പിന്നെ,
നമുക്കിന്നുചുറ്റുംഇരുട്ടു മാത്രം.
അജു ജോര്‍ജ് മുണ്ടപ്പള്ളി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ