2014 ജനുവരി 19, ഞായറാഴ്‌ച

____കുറിപ്പ്___
ഒരുപാട് സംസാരിക്കണമെന്നുണ്ട്....
പക്ഷെ സമയം നമുക്കിടയിലെ വില്ലനാകുമ്പോള്‍.....
എന്‍റെ അനവസരത്തിലെ ഒരു ഹായ് പോലും.....
ഒരുപക്ഷെ വിദ്വേഷത്തിനു വഴി മാറിയേക്കാം....
എല്ലാവര്‍ക്കും നേരുന്നു.....
ഒരു ശുഭദിനം കൂടി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ