2014 ജനുവരി 19, ഞായറാഴ്‌ച

****പ്രീയേ വിട****
ഞാന്‍ കൊതിച്ചതൊരു മഞ്ചാടി മരമായിരുന്നു പക്ഷെ, 
നീ തന്നത് കുറച്ചു ഇലയും കുരുക്കളും മാത്രം......

യാത്രയാകുന്നോരി ഏകാന്തവേളയില്‍ നിനക്കായ്‌,
നല്‍കുന്നു കാത്തുവച്ചോരെന്‍ സ്നേഹവും പിന്നെ
തുടിക്കുമെന്‍ ഹൃദയതാളം ചാലിച്ച ഈരടികളും. 

വേനല്‍ എത്ര കൊഴിഞ്ഞാലും ഞാന്‍ കാത്തിരിക്കും,
നിലാപ്പക്ഷിയായ് നിന്‍റെ നിഴലുകള്‍ പോയ വീഥിയില്‍......

അജു ജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ