****വെറും ഒരു വര****
എഴുത്തുകള്‍ പലവിധമതില്‍,
ചുവരെഴുത്ത്,ചുരുക്കെഴുത്ത്,കേട ്ടെഴുത്ത്,
കണ്ടെഴുത്ത്,ചിത്രമെഴുത്ത്,കവി തയെഴുത്ത്,
കഥയെഴുത്ത്,വട്ടെഴുത്തങ്ങനെ നീളും ഒരു നിര.
അയാള്‍ ഒരു വരയായിരുന്നു എഴുതിയത്,
ഉയര്‍ന്നും താണുംമൊരു മലയുടെ ഗ്രാഫ് പോലെ,
ഏതോ അറിയാത്ത രണ്ടു ദിക്കിലേക്ക്.
എക്സിബിഷന്‍ ഗാലറിയിലെ തിരക്കില്‍,
വരയുടെ ആഴം അറിഞ്ഞോ അറിയാതെയോ,
ജനം അന്തംവിട്ടു വാപൊളിച്ചും, തല ചൊറിഞ്ഞും,
ഹോ...എന്തൊരു ഭാവന, വര്‍ണ്ണനാതീതം.
അതെ...അതുകൊണ്ടാണല്ലോ അയാള്‍,
ആ വരയിലൂടെ പറഞ്ഞത്,മനുഷ്യന്‍റെ മോഹങ്ങള്‍,
വരകള്‍ക്കും, വാക്കുകള്‍ക്കും, നിറങ്ങള്‍ക്കും,
അപ്പുറം അവര്‍ണ്ണനീയമായ ഒന്നാണന്ന്.
സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.
എഴുത്തുകള്‍ പലവിധമതില്‍,
ചുവരെഴുത്ത്,ചുരുക്കെഴുത്ത്,കേട
കണ്ടെഴുത്ത്,ചിത്രമെഴുത്ത്,കവി
കഥയെഴുത്ത്,വട്ടെഴുത്തങ്ങനെ നീളും ഒരു നിര.
അയാള്‍ ഒരു വരയായിരുന്നു എഴുതിയത്,
ഉയര്‍ന്നും താണുംമൊരു മലയുടെ ഗ്രാഫ് പോലെ,
ഏതോ അറിയാത്ത രണ്ടു ദിക്കിലേക്ക്.
എക്സിബിഷന്‍ ഗാലറിയിലെ തിരക്കില്‍,
വരയുടെ ആഴം അറിഞ്ഞോ അറിയാതെയോ,
ജനം അന്തംവിട്ടു വാപൊളിച്ചും, തല ചൊറിഞ്ഞും,
ഹോ...എന്തൊരു ഭാവന, വര്‍ണ്ണനാതീതം.
അതെ...അതുകൊണ്ടാണല്ലോ അയാള്‍,
ആ വരയിലൂടെ പറഞ്ഞത്,മനുഷ്യന്‍റെ മോഹങ്ങള്‍,
വരകള്‍ക്കും, വാക്കുകള്‍ക്കും, നിറങ്ങള്‍ക്കും,
അപ്പുറം അവര്‍ണ്ണനീയമായ ഒന്നാണന്ന്.
സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ