"നാളത്ത വാര്‍ത്ത"
സൌഹ്യദങ്ങള്‍ നിലച്ചുപോയ...
വ്യക്തി ബന്ധങ്ങളുംമാത്മീയതയും നഷ്ടപെട്ട
ദുരഭിമാനികളുടെയും വിദ്യാസമ്പന്നരുടെയും
നാടായീ നമ്മുടെ സാംസ്കാരിക കേരളം.
തെരുവില്‍ പിടഞ്ഞു വീഴുന്ന ജീവന്‍
പണക്കരാരെന്റെതായാലും പാവപെട്ടവന്റെതായാലും
പുല്ലുവിലയായിരിക്കുന്നു.
നിത്യവും പിച്ചി ചീന്തുന്ന നമ്മുടെ...
സ്ത്രീകളുടെ മാനം വ്യാവസായിക വിപ്ലവമായി
ടീവീയിലും വാര്ത്തീകള്ക്കുംല നിറം ചാര്ത്തു ന്നു.
സതാചാരത്തിന്റെ കാവലാളുകള്‍....
കാമവെറിപൂണ്ടു നില്ക്കുമ്പോള്‍
കണ്ണുകെട്ടിയ നീതിപീടo നിസ്സഹായതോടെ
കണ്ണ് ചിമ്മുന്നു വിധിയറിയാതെ.
ഉറക്കം മറന്നോരു മാതൃത്വം
വിതുമ്പി കരയുന്നു നിശബ്ധമായ്
തന്റെ് പൊന്നു മക്കള്‍ തന്‍ ദുര്‍വിധിയോര്‍ത്ത്
നാളത്തെ വാര്ത്ത യില്‍ നിറയുന്നതാര്...
നിന്‍ മകളോ മകനോ കാന്തനോ പിതാവോ?.
ഓര്ക്കുിക വല്ലപ്പോഴും നാം
ഈ നാടിന്റെത ദുര്വിോധിയിതാണോ
സാംസ്കാരിക വിപ്ലവമൊപ്പം
നാളത്തെ വാര്ത്തലക്കുംമപ്പുറം
ഇരുള്നി റഞ്ഞ ശിഷ്ട ജീവിതങ്ങളെ.
സ്നേഹത്തോടെ,
അജു ജോര്ജ്െ അടൂര്‍.
സൌഹ്യദങ്ങള്‍ നിലച്ചുപോയ...
വ്യക്തി ബന്ധങ്ങളുംമാത്മീയതയും നഷ്ടപെട്ട
ദുരഭിമാനികളുടെയും വിദ്യാസമ്പന്നരുടെയും
നാടായീ നമ്മുടെ സാംസ്കാരിക കേരളം.
തെരുവില്‍ പിടഞ്ഞു വീഴുന്ന ജീവന്‍
പണക്കരാരെന്റെതായാലും പാവപെട്ടവന്റെതായാലും
പുല്ലുവിലയായിരിക്കുന്നു.
നിത്യവും പിച്ചി ചീന്തുന്ന നമ്മുടെ...
സ്ത്രീകളുടെ മാനം വ്യാവസായിക വിപ്ലവമായി
ടീവീയിലും വാര്ത്തീകള്ക്കുംല നിറം ചാര്ത്തു ന്നു.
സതാചാരത്തിന്റെ കാവലാളുകള്‍....
കാമവെറിപൂണ്ടു നില്ക്കുമ്പോള്‍
കണ്ണുകെട്ടിയ നീതിപീടo നിസ്സഹായതോടെ
കണ്ണ് ചിമ്മുന്നു വിധിയറിയാതെ.
ഉറക്കം മറന്നോരു മാതൃത്വം
വിതുമ്പി കരയുന്നു നിശബ്ധമായ്
തന്റെ് പൊന്നു മക്കള്‍ തന്‍ ദുര്‍വിധിയോര്‍ത്ത്
നാളത്തെ വാര്ത്ത യില്‍ നിറയുന്നതാര്...
നിന്‍ മകളോ മകനോ കാന്തനോ പിതാവോ?.
ഓര്ക്കുിക വല്ലപ്പോഴും നാം
ഈ നാടിന്റെത ദുര്വിോധിയിതാണോ
സാംസ്കാരിക വിപ്ലവമൊപ്പം
നാളത്തെ വാര്ത്തലക്കുംമപ്പുറം
ഇരുള്നി റഞ്ഞ ശിഷ്ട ജീവിതങ്ങളെ.
സ്നേഹത്തോടെ,
അജു ജോര്ജ്െ അടൂര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ