****പ്രണയം****
ഈ...വാക്കുകള്‍ക്ക് അതീതമൊരിഷ്ടം,
ഞാന്‍..,നിനക്കായ് കരുതുമൊരിഷ്ടം.
പറയുവാനാവില്ല എന്നാകിലും,
പ്രണയമായിരുന്നെന്‍റെ വീഥിയില്‍....
ഈ...വാക്കുകള്‍ക്ക് അതീതമൊരിഷ്ടം,
ഞാന്‍..,നിനക്കായ് കരുതുമൊരിഷ്ടം.
പറയുവാനാവില്ല എന്നാകിലും,
പ്രണയമായിരുന്നെന്‍റെ വീഥിയില്‍....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ