------ജീവാമൃതം-----
കുളിരായിമഞ്ഞായിമഴത്തുള്ളിയായി നീ,
ഈമണ്ണിലുംവിണ്ണിലുംതീര്ക്കുന്ന ുചാരുത.
ഉയിരിന്റെയുയിരായുലകിന്റെയുള് ളില്‍,
ജീവസ്പന്ദനമായിനീയിന്നുംതുടിക്ക ുന്നു.
മരുക്കാടുമാറ്റിനീഹരിതാഭമാക്കിയ െന്‍,
മണ്ണിന്രുവിലൂടോഴുകുന്നരുവിയായ ്.
പുഴയായ്,കടലായഖിലാണ്ഡമൊക്കെയും ,
അമ്മയായന്നദാദാവായിവാഴുന്നൂഴിയി ല്‍.
നീമണ്ണില്വിരിയിച്ചപൂക്കാലമോക് കെയും,
ഇന്നെന്റെമനസ്സില്നിറംമങ്ങുമോ ര്‍മ്മകള്‍.
ഓര്‍ക്കുക,പുഴയേറിപണിയുമീകോട്ടക ള്‍,
നാളെമര്ത്യകുലത്തിന്റെകണ്ണുനീ രായീടും.
ഇന്നുമലകീറിയെടുക്കുന്നമണ്ണിന് റെചാരുത,
നാളെനിനക്കൊരുമരുക്കാടുതീര്ത്ത ിടും.
പിടയുന്നപ്രാണനുടല്വിട്ടുപിരിയ ുമ്പോള്‍,
തൊണ്ടനനക്കുവാന്നിന്റെകണ്ണുനീ ര്മാത്രം.
നെറികെട്ടചിന്തകള്കൊണ്ടുചാലിച് ചൊരു,
നേരിന്റെനിറക്കൂട്ടുമാത്രമാണിന ്നിന്മുഖം.
വര്ണ്ണംവെടിഞ്ഞയീമണ്ണിന്റെമാറ ില്ഞാന്
തിരയുന്നുവര്ണ്ണമില്ലാത്തൊരുജീ വകണം.
സസ്നേഹം,
അജു ജോര്ജ്ല മുണ്ടപ്പള്ളി.
കുളിരായിമഞ്ഞായിമഴത്തുള്ളിയായി നീ,
ഈമണ്ണിലുംവിണ്ണിലുംതീര്ക്കുന്ന
ഉയിരിന്റെയുയിരായുലകിന്റെയുള്
ജീവസ്പന്ദനമായിനീയിന്നുംതുടിക്ക
മരുക്കാടുമാറ്റിനീഹരിതാഭമാക്കിയ
മണ്ണിന്രുവിലൂടോഴുകുന്നരുവിയായ
പുഴയായ്,കടലായഖിലാണ്ഡമൊക്കെയും ,
അമ്മയായന്നദാദാവായിവാഴുന്നൂഴിയി
നീമണ്ണില്വിരിയിച്ചപൂക്കാലമോക്
ഇന്നെന്റെമനസ്സില്നിറംമങ്ങുമോ
ഓര്‍ക്കുക,പുഴയേറിപണിയുമീകോട്ടക
നാളെമര്ത്യകുലത്തിന്റെകണ്ണുനീ
ഇന്നുമലകീറിയെടുക്കുന്നമണ്ണിന്
നാളെനിനക്കൊരുമരുക്കാടുതീര്ത്ത
പിടയുന്നപ്രാണനുടല്വിട്ടുപിരിയ
തൊണ്ടനനക്കുവാന്നിന്റെകണ്ണുനീ
നെറികെട്ടചിന്തകള്കൊണ്ടുചാലിച്
നേരിന്റെനിറക്കൂട്ടുമാത്രമാണിന
വര്ണ്ണംവെടിഞ്ഞയീമണ്ണിന്റെമാറ
തിരയുന്നുവര്ണ്ണമില്ലാത്തൊരുജീ
സസ്നേഹം,
അജു ജോര്ജ്ല മുണ്ടപ്പള്ളി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ