2014 ജനുവരി 19, ഞായറാഴ്‌ച

-----പേര്---
ഞാനിന്നലെയൊരു...... ,
നേപ്പാളിയെ കണ്ടു മുട്ടി ,
നല്ല വെളുത്ത സുന്ദരന്‍..!

അവന്‍റെ പേര് ഇച്ചാകുമാര്‍ ,
അവന്‍റെച്ചന്‍റെ പേര് ഇച്ചാറാം ,
മകന്‍റെ പേര് മോച്ചിറാം...!
എത്ര മനോഹരമായ പേര്..?.

അല്ലെങ്കില്‍ എന്താ.........,
ഇന്നു പേരിലെന്തിരിക്കുന്നു ,
വിളിക്കാനൊരു പേര് വേണo.

ഇന്നെങ്ങനെയെങ്കിലും--
ഒന്നു പേരെടുത്താല്‍ പോരെ?.

അങ്ങനെ വരുമ്പോള്‍..... ,
പല പേരുകളും ഇങ്ങനെ ,
പുറമേ വിളിക്കാന്‍ പറ്റില്ലല്ലോ-
എന്നാണിന്നെന്‍റെ ദുഖം...!


അജുജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ