2014 ജനുവരി 19, ഞായറാഴ്‌ച

----ഇന്ദുലേഖക്കൊരുപ്രണയകാവ്യം----

പലകുറിനിന്നോടുചൊല്ലുവാനായില്ല ,                                                     പകലിന്നുചോല്ലുന്നെനിക്കിഷ്ടമെന്ന്...!    

നീയെന്തുകരുതുമെന്നറിയില്ലയെങ്കിലും ,                                           പറയാതെയറിയുന്നൊരിഷ്ടമുള്ളില്‍..!

ഇഷ്ടങ്ങളൊക്കെയുoമറിഞ്ഞിന്നുനിന്‍റെ ,
ശിഷ്ടമാംജീവിതംകാത്തിടാംഞാന്‍...!

കനമിഴിപൂക്കള്‍വിരിയുന്നസന്ധ്യക്ക് ,
കാവില്‍വിളക്കായികാത്തുനില്‍ക്കാം!

നാണംകുണുങ്ങുoനിന്‍റെപൂവാടിയില്‍ ,
പൂക്കളിരുത്തുഞാന്‍കുസൃതികാട്ടാം..!

വരികെന്‍റെചോലയില്‍നീരാടുവാനിന്ന് ,
നല്ലനിറമുള്ളപൂക്കളിറുത്തുനല്കാo...!

നിനക്കായികരുതുമൊരിഷ്ടമെന്നുള്ളില്‍ ,
പുകയുന്നുനോവായിഹൃത്തിനുള്ളില്‍..!

ശുഭദിനം കൂട്ടുകാരെ.....

അജുജോര്‍ജ് മുണ്ടപ്പള്ളി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ