****പ്രയാണം****
ഇന്നലെയുടെ സന്ധ്യകളില്‍,
മണ്‍ചിരാതിന്‍റെ പുകയില്‍,
കറുത്തുപോയ എന്‍ ജന്മം,
നേടിയതാണീ, ഇന്നിന്‍ മകുടം.
നടവരമ്പിലെ ചൂട്ടുകറ്റയില്‍,
പകര്‍ന്നു തന്ന തത്ത്വശാശ്ത്രം,
മാക്സിനും അഹിംസക്കുമായ്,
ആത്മാവു പകുത്തു നല്‍കി.
ഈര്‍ക്കിലിന്‍ മുക്കാലിയിലരക്ക്,
കൊണ്ടു കൊറ്റിയെ പിടിച്ചപ്പോള്‍,
ഞാനറിഞ്ഞു വച്ച പാഠo നിന്‍റെ,
ചതിക്കുഴികള്‍ താണ്ടുവാന്‍.
ഉടുമുണ്ട് പറിച്ചോരുനാള്‍ ആ,
പരല്‍ മീന്‍ പിടിച്ചപ്പോള്‍,
പ്രാണന്‍റെ പിടച്ചിലില്‍ ഞാന്‍,
പഠിച്ചതാണീ സ്നേഹ മന്ത്രം.
അറിവിന്‍റെ ജ്വാലകൊണ്ടു വിശ്വം,
കീഴടക്കി കീഴാളനെന്ന പേരു മാറ്റി,
സംഘടിച്ചശക്തര്‍ ഞങ്ങള്‍ മാറ്റി,
വരച്ചീ, നാടിന്‍ പുതു കോലങ്ങള്‍.
തിരുനാവും പൊരിവയറും,
പിഴുതെറിഞ്ഞീ കോമരം നാo,
പടുത്തുയര്‍ത്തി ചോരകൊണ്ട്
വിജയത്തിന്‍ പുതുസ്മാരകം.
സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.
ഇന്നലെയുടെ സന്ധ്യകളില്‍,
മണ്‍ചിരാതിന്‍റെ പുകയില്‍,
കറുത്തുപോയ എന്‍ ജന്മം,
നേടിയതാണീ, ഇന്നിന്‍ മകുടം.
നടവരമ്പിലെ ചൂട്ടുകറ്റയില്‍,
പകര്‍ന്നു തന്ന തത്ത്വശാശ്ത്രം,
മാക്സിനും അഹിംസക്കുമായ്,
ആത്മാവു പകുത്തു നല്‍കി.
ഈര്‍ക്കിലിന്‍ മുക്കാലിയിലരക്ക്,
കൊണ്ടു കൊറ്റിയെ പിടിച്ചപ്പോള്‍,
ഞാനറിഞ്ഞു വച്ച പാഠo നിന്‍റെ,
ചതിക്കുഴികള്‍ താണ്ടുവാന്‍.
ഉടുമുണ്ട് പറിച്ചോരുനാള്‍ ആ,
പരല്‍ മീന്‍ പിടിച്ചപ്പോള്‍,
പ്രാണന്‍റെ പിടച്ചിലില്‍ ഞാന്‍,
പഠിച്ചതാണീ സ്നേഹ മന്ത്രം.
അറിവിന്‍റെ ജ്വാലകൊണ്ടു വിശ്വം,
കീഴടക്കി കീഴാളനെന്ന പേരു മാറ്റി,
സംഘടിച്ചശക്തര്‍ ഞങ്ങള്‍ മാറ്റി,
വരച്ചീ, നാടിന്‍ പുതു കോലങ്ങള്‍.
തിരുനാവും പൊരിവയറും,
പിഴുതെറിഞ്ഞീ കോമരം നാo,
പടുത്തുയര്‍ത്തി ചോരകൊണ്ട്
വിജയത്തിന്‍ പുതുസ്മാരകം.
സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ