****എന്‍റെ ഗ്രാമം***
നീണ്ടു പുളഞ്ഞ ഈ നാട്ടു വഴിയിലൂടിനിയെത്ര ദൂരം,
ഇനിയെത്ര കാതം നാം താണ്ടുവാനോരോ തവണയും,
ശ്രി.ഭഗത്സിംഗ് എന്നെ നോക്കി ചിരിക്കും.
പിന്നെ ഈ,
ചുവന്ന കൊടിയുടെ കാറ്റു കൊണ്ട് യശോധരന്‍റെ,
ചായക്കടയില്‍ ഇരിക്കുമ്പോള്‍ തോന്നും എന്‍റെ,
ഗ്രാമത്തിനു എത്ര ഭംഗിയെന്ന്..?.
ഇന്നെന്‍റെ നാടിന്‍റെ മുഖം ആകെ മാറി, പട്ടിണിയില്ല,
പൈത്യങ്ങളില്ല, പുത്തന്‍ പണത്തിന്‍റെ ഹുങ്കാര മേറുന്നു,
ഹൈ-ടെക്കുമായി തുടിക്കും യുവ തലമുറ ഒരു,
ടച്ചിനാല്‍ ലോകം വിരല്‍ തുമ്പിലാക്കുന്നു...
ഇതുവരെയും വര്‍ഗ്ഗ, രാഷ്ട്രീയ,മത, മാലിന്ന്യങ്ങള്‍,
കടന്നു വരാത്ത, കുലപാതക, പീഡന കഥകളില്ലാത്ത,
കളങ്ക മില്ലാത്ത ഒരു പറ്റം നല്ല മനുഷ്യരുള്ള എന്‍റെ ഗ്രാമം
എത്ര മനോഹരം ഈ മുണ്ടപ്പള്ളി...
സസ്നേഹം,
അജു ജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ