______എന്‍റെ പൂമരം______
പുതുവത്സരത്തിന്‍റെപുത്തന്‍ പുലരിയില്‍ ,
സ്നേഹത്തിന്‍തൈയ്യൊന്നു നാട്ടുന്നുഞാന്‍..!
സ്നേഹത്തിന്‍തുള്ളിനീരിറ്റിച്ചു നിത്യവും ,
കാത്തുസൂക്ഷിക്കുകമുകുളങ്ങള്‍ വാടാതെ..!
നാളെയീപുലരിക്കുകൂട്ടായി ഇരിക്കുവാന്‍ ,
നിത്യംസൌരഭ്യമേറുന്നപൂക്കള്‍ വിരിയട്ടെ..!
നിറയട്ടെനിന്‍മനമാവോളo പുലരിയിലെന്നും ,
വസന്തങ്ങളൊന്നായിയോടി ഇങ്ങെത്തട്ടെ...!
സപ്തവര്‍ണ്ണങ്ങളുംനിറയട്ടെ ചിന്തയില്‍ ,
സപ്തസ്വരങ്ങളില്‍പാടി ഉണര്‍ത്തുവാന്‍..!
വാസ്സരപൂമ്പൊടിയുണ്ടെന്നും മയങ്ങുവാന്‍ ,
നല്ലനിറമുള്ളപൂമ്പാറ്റയായിനീ പറന്നുയരൂ..!
നിറമുള്ളകാഴ്ചകള്‍കണ്ടുനീ മയങ്ങുമ്പോള്‍ ,
നിറയാതിരിക്കട്ടെനിന്‍മിഴികള്‍ ഒരിക്കലും.!
കാലങ്ങളൊക്കെമാറുമെന്നാകിലും മായാതെ ,
മങ്ങാതെനില്ക്കട്ടെയീസ്നേഹത്തി ന് പൂമരം..!
അജുജോര്‍ജ് മുണ്ടപ്പള്ളി.
പുതുവത്സരത്തിന്‍റെപുത്തന്‍ പുലരിയില്‍ ,
സ്നേഹത്തിന്‍തൈയ്യൊന്നു നാട്ടുന്നുഞാന്‍..!
സ്നേഹത്തിന്‍തുള്ളിനീരിറ്റിച്ചു
കാത്തുസൂക്ഷിക്കുകമുകുളങ്ങള്‍ വാടാതെ..!
നാളെയീപുലരിക്കുകൂട്ടായി ഇരിക്കുവാന്‍ ,
നിത്യംസൌരഭ്യമേറുന്നപൂക്കള്‍ വിരിയട്ടെ..!
നിറയട്ടെനിന്‍മനമാവോളo പുലരിയിലെന്നും ,
വസന്തങ്ങളൊന്നായിയോടി ഇങ്ങെത്തട്ടെ...!
സപ്തവര്‍ണ്ണങ്ങളുംനിറയട്ടെ ചിന്തയില്‍ ,
സപ്തസ്വരങ്ങളില്‍പാടി ഉണര്‍ത്തുവാന്‍..!
വാസ്സരപൂമ്പൊടിയുണ്ടെന്നും മയങ്ങുവാന്‍ ,
നല്ലനിറമുള്ളപൂമ്പാറ്റയായിനീ പറന്നുയരൂ..!
നിറമുള്ളകാഴ്ചകള്‍കണ്ടുനീ മയങ്ങുമ്പോള്‍ ,
നിറയാതിരിക്കട്ടെനിന്‍മിഴികള്‍ ഒരിക്കലും.!
കാലങ്ങളൊക്കെമാറുമെന്നാകിലും മായാതെ ,
മങ്ങാതെനില്ക്കട്ടെയീസ്നേഹത്തി
അജുജോര്‍ജ് മുണ്ടപ്പള്ളി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ