----മരിക്കാത്തപ്രണയം---
വറ്റാത്തസ്നേഹപ്രവാഹമായി ,
കാലത്തിന്‍റെഊഷരഭൂമിയില്‍......
ഋതുഭേദങ്ങള്‍തീര്‍ക്കുമ്പോഴും നീ
നിറമാര്ന്നസ്വപ്നങ്ങളുംനനവാര് ന്ന
മിഴിപൂക്കളുംമധുവുംമഞ്ഞണിഞ്ഞ
മഴക്കാലവുമേകിയെന്റെയോര്മ്മയി ല്...!
നനവുംകുളിരുമായലിഞ്ഞുതീരുമ്പോള്‍ ,
ഒരുനവോഡയായ്മേഘoചോദിച്ചതും
ദൂരെയെങ്ങോതിളങ്ങും നക്ഷത്രമൊരു
കിളികൊഞ്ചലായ്നീമൊഴിഞ്ഞതുംപിന് നെ
നളനായ്ദമയന്തിയായ്മേഘസന്ദേശമായ്
ഇന്നുംസിരകളില്പടരുന്നുതേങ്ങലാ യി...!
പഴമയുടെയേടുകളിലെങ്ങോസീതയുടെ ,
വിരഹദുഃഖംവെണ്മുകിലുകളില്തട്ട ി
മഹാസാഗരമായ്പെയതൊഴിഞ്ഞതും
സിംഹാസങ്ങളിളകിയാടിയപ്പോഴും
മാറിവന്നസന്ധ്യകളില്‍മരണമില്ലാത െ
കാലാനുവര്‍ത്തിയായിനീസംഗീതമായ്. ..!
ശാകുന്തളമായ്,സപ്തവര്ണ്ണങ്ങളില ് ,
മഹാകവികളേറ്റുപാടിയപ്പോഴും നീ
അറിയാതെനിന്റെമായാപ്രപഞ്ചത്തില ്
പ്രണയമെന്നമൂന്നക്ഷരത്തില്കുടു ങ്ങി
ഞാന്നിന്നിലലിഞ്ഞുതീരുകയായിരുന ്നു
മരണത്തിലുംപിരിയില്ലെന്നവാശിയില ്...!
വറ്റാത്തസ്നേഹപ്രവാഹമായി ,
കാലത്തിന്‍റെഊഷരഭൂമിയില്‍......
ഋതുഭേദങ്ങള്‍തീര്‍ക്കുമ്പോഴും നീ
നിറമാര്ന്നസ്വപ്നങ്ങളുംനനവാര്
മിഴിപൂക്കളുംമധുവുംമഞ്ഞണിഞ്ഞ
മഴക്കാലവുമേകിയെന്റെയോര്മ്മയി
നനവുംകുളിരുമായലിഞ്ഞുതീരുമ്പോള്‍
ഒരുനവോഡയായ്മേഘoചോദിച്ചതും
ദൂരെയെങ്ങോതിളങ്ങും നക്ഷത്രമൊരു
കിളികൊഞ്ചലായ്നീമൊഴിഞ്ഞതുംപിന്
നളനായ്ദമയന്തിയായ്മേഘസന്ദേശമായ്
ഇന്നുംസിരകളില്പടരുന്നുതേങ്ങലാ
പഴമയുടെയേടുകളിലെങ്ങോസീതയുടെ ,
വിരഹദുഃഖംവെണ്മുകിലുകളില്തട്ട
മഹാസാഗരമായ്പെയതൊഴിഞ്ഞതും
സിംഹാസങ്ങളിളകിയാടിയപ്പോഴും
മാറിവന്നസന്ധ്യകളില്‍മരണമില്ലാത
കാലാനുവര്‍ത്തിയായിനീസംഗീതമായ്.
ശാകുന്തളമായ്,സപ്തവര്ണ്ണങ്ങളില
മഹാകവികളേറ്റുപാടിയപ്പോഴും നീ
അറിയാതെനിന്റെമായാപ്രപഞ്ചത്തില
പ്രണയമെന്നമൂന്നക്ഷരത്തില്കുടു
ഞാന്നിന്നിലലിഞ്ഞുതീരുകയായിരുന
മരണത്തിലുംപിരിയില്ലെന്നവാശിയില
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ