2014 ജനുവരി 19, ഞായറാഴ്‌ച

ഗാന്ധി മന്ത്രo
ഈ നാടിനു ഒരു കഥയുണ്ട്.....ആദ്മവേദനയുടെ...
വേര്‍പാടിന്റെ....നഷ്ടസ്വപ്നഗളുടെ...അതിലുപരി മതവിശ്വാസത്തിന്റെയും ഒപ്പം കലഹരനപെട്ടതോ നിര്‍മാര്‍ജനം ചെയ്യപ്പെട്ടതോ ആയ മതങ്ങളുടെയും.....

സത്യത്തില്‍ വിശ്വാസങ്ങളും അന്ധവിസ്വാസങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം?. എല്ലാ വിശ്വാസങ്ങളും ഒരുതരത്തില്‍ അന്ധവിസ്വാസമല്ലേ?....എല്ലാ അന്ധവിശ്വാസങ്ങളും ഒരുതരംവിസ്വാസമല്ലേ...?

ഇവിടെ ആവകാശങ്ങളെക്കുറിച്ച് അരും ഒന്നും പറയുന്നില്ല......പറയുവാനുള്ള അവകാശം ഇല്ലാത്തതാവും എന്തോ?.

എന്തായാലും വിശ്വാസങ്ങളും അന്ധവിസ്വാസങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ ഇവിടെ അവകാശം നിശധിക്കപെട്ട ഒരുപാടു മനുഷ്യരുണ്ട്‌ അതാണ് യാഥാര്‍ഥ്യം.

അവകാസങ്ങല്‍ക്കുവേണ്ടി ഒരുപാടു സമരങ്ങള്‍........ .....വിവിധ മാര്‍ഗങ്ങളില്‍ ഇവിടെ നടന്നിട്ടുണ്ട് പക്ഷെ അവയെല്ലാം ഇന്നും പോരാട്ടത്തിന്റെ പതയില്‍ത്തന്നെ നിലകൊള്ളുന്നു.

വിശ്വാസങ്ങളുടെയും അന്ധവിസ്വസങ്ങളുടെയും പോരാട്ടത്തിന്റെയും പാതയില്‍ നാം സ്വയം ജീവിക്കാനും ചിന്ധിക്കാനും മറന്നുപോകുന്നു....
സ്നേഹിക്കാനും ചിരിക്കാനും മറന്നുപോകുന്നു....

ഇവിടല്ലേ രക്തസാക്ഷികള്‍.....////......?, ഇവരല്ലേ ജിഹാധുകള്‍? ഇവരല്ലേ അപ്പോസ്തോലന്മാര്‍?????.

ഗാന്ധിജീ പഠിപ്പിച്ചതുപോലെ.....
"എന്റെ ജീവിതമാണ്‌ എന്‍റെ സന്ദേശമെന്നു"
നാം തിരിച്ചരിയതിടത്തോളം ഈ ലോകം ഇങ്ങനെതന്നെയായിരിക്കും.

ഒരു നല്ല നാളേക്കുവേണ്ടി.......

സ്വന്തം,

അജു ജോര്‍ജ്ജ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ