കവിത
ഉറങ്ങിയവര്നല്ലപുലരികണ്ടുണരട്ടെ ,
ഉറങ്ങാത്തവരിനിയുംനേരുരുചികയട്ടെ...!
വീണ്ടുമൊരുസമാഗമനിമിഷംവരേക്കും ,
സ്നേഹമോടോതുന്നുയെന്റെശുഭാരാതി ....!
പകലെമറഞ്ഞിന്നുപാര്വ്വണബിംബവും ,
പലവഴിയായിപിരിയുന്നുനാമുമീനേരo. ..!
വിടചൊല്ലുവാനായിവെമ്പുന്നയീമാനസo ,
മറക്കാതെയോതുന്നൊരുനല്ലശുഭരാത്രി.....!
ഇനിയുമീതീരത്തുനീയെത്തുംവരേക്കുo ,
ഒരുതിരിനാളമായെരിയുമീഓര്മ്മകള്....!
ഭൂപാളംപാടുന്നപുലരിയെകാത്തുനാം ,
ശുഭരാത്രിചൊല്ലിപിരിഞ്ഞിടാംകൂട്ടരേ...!
പകലിന്റെയാരവമെല്ലാമെരിഞ്ഞടങ്ങി ,
പരിദേവനങ്ങളൊക്കെബാക്കിയിന്നും .
പകയേതുമില്ലാതെനാമുറങ്ങീടുവാന് ,
പാവനശുഭരാത്രിനേരുന്നൂകൂട്ടുകാരേ...!
നീ മറന്നോരാനിമിഷങ്ങളൊക്കെയിന്നു ,
സഖീ..കടമെടുക്കുന്നുഞാനീസന്ധ്യയില്.
വിടവാങ്ങിമറയുവതിനുമുമ്പെയൊരു ,
സ്നേഹചുംബനംനിറുകയിലേറ്റുവാന്
ഞാനിന്നുനേരുന്നുനല്ലോരുശുഭരാത്രി.....!
അജുജോര്‍ജ് മുണ്ടപ്പള്ളി.
____ശുഭരാത്രി____
ഉറങ്ങാത്തവരിനിയുംനേരുരുചികയട്ടെ...!
വീണ്ടുമൊരുസമാഗമനിമിഷംവരേക്കും ,
സ്നേഹമോടോതുന്നുയെന്റെശുഭാരാതി
പകലെമറഞ്ഞിന്നുപാര്വ്വണബിംബവും
പലവഴിയായിപിരിയുന്നുനാമുമീനേരo.
വിടചൊല്ലുവാനായിവെമ്പുന്നയീമാനസo ,
മറക്കാതെയോതുന്നൊരുനല്ലശുഭരാത്രി.....!
ഇനിയുമീതീരത്തുനീയെത്തുംവരേക്കുo ,
ഒരുതിരിനാളമായെരിയുമീഓര്മ്മകള്....!
ഭൂപാളംപാടുന്നപുലരിയെകാത്തുനാം ,
ശുഭരാത്രിചൊല്ലിപിരിഞ്ഞിടാംകൂട്ടരേ...!
പകലിന്റെയാരവമെല്ലാമെരിഞ്ഞടങ്ങി ,
പരിദേവനങ്ങളൊക്കെബാക്കിയിന്നും .
പകയേതുമില്ലാതെനാമുറങ്ങീടുവാന്
പാവനശുഭരാത്രിനേരുന്നൂകൂട്ടുകാരേ...!
നീ മറന്നോരാനിമിഷങ്ങളൊക്കെയിന്നു
സഖീ..കടമെടുക്കുന്നുഞാനീസന്ധ്യയില്.
വിടവാങ്ങിമറയുവതിനുമുമ്പെയൊരു ,
സ്നേഹചുംബനംനിറുകയിലേറ്റുവാന്
ഞാനിന്നുനേരുന്നുനല്ലോരുശുഭരാത്രി.....!
അജുജോര്‍ജ് മുണ്ടപ്പള്ളി.
.jpg)
ഒരു രാത്രിക്ക് വേണ്ടി ചൊല്ലിയ ഈ വാക്കുകള്‍
മറുപടിഇല്ലാതാക്കൂഉയിര്പ്പിച്ചത്, എന്നേക്കും എന്ന തോന്നലാണ്.